Skip to main content

പി ഓ കെ യിൽ കലാപം

പാക്അധീന കാശ്മീരിൽ ഉണ്ടായ കലാപത്തിൽ രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർ അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ 70 വർഷമായി വിവിധ ഗവൺമെൻറ്കൾക്ക് കീഴിൽ അനുഭവിക്കേണ്ടിവരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പരാധീനതകളിൽ പ്രതിഷേധിച്ചാണ് കാശ്മീർക്കാർ കലാപവുമായി തെരുവി ഇറങ്ങിയത്.

ട്രംപ് മുനീറിലൂടെ ഇന്ത്യയെ വിരട്ടാൻ നോക്കുന്നു

പാകിസ്ഥാൻ പട്ടാളമേധാവി അമേരിക്കയിലെ ഫ്ലോറിഡയിൽ ഒരു അത്താഴവിരുന്നിൽ പറഞ്ഞത് ഇന്ത്യ സിന്ധു നദിയിൽ ഡാം കെട്ടുകയാണെങ്കിൽ പത്ത് മിസൈൽ കൊണ്ട് അത് തകർത്തു കളയുമെന്ന് .

ഇന്ത്യയെ പ്രകോപിപ്പിച്ച് അമേരിക്ക ; ആസിഫ് മുനീർ വാഷിങ്ടണ്ണിലേക്ക്

പാകിസ്ഥാൻ പട്ടാളമേധാവി ആസിഫ് മുനീറിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.  ശനിയാഴ്ചയും ഞായറാഴ്ചയും ആയി നടക്കുന്ന അമേരിക്കൻ പട്ടാളത്തിന്റെ 250 വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് മുനീറിനുള്ള ക്ഷണം.

'ഫ്രോഡ് മാർഷൽ' ആസിഫ് മുനീർ

ലോകപ്രശസ്തമായ ബിൽബോഡാണ് അമേരിക്കയിലെ ടൈം സ്ക്വയറിൽ ഉള്ളത്. അതിൽ കഴിഞ്ഞ ദിവസം വളരെ വിശദമായ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.'ഫ്രോഡ് മാർഷൽ'  ആസിഫ് മുനീർ എന്ന തലക്കെട്ടിൽ ആസിഫ് മുനീറിന്റെ ചിത്രത്തോടുകൂടി . 

ഇന്ത്യക്ക് തലവേദനയ്ക്കായി പാകിസ്ഥാന് 40 ലക്ഷം കോടി ഡോളർ ലോകബാങ്ക് സഹായം

ലോകബാങ്ക് പാകിസ്താന് 40 ലക്ഷം കോടി ഡോളർ ധനസഹായം അനുവദിച്ചിരിക്കുന്നു. ആഴ്ചകൾക്കു മുമ്പ് അന്താരാഷ്ട്ര നാണയനിധി ഒരു ലക്ഷം കോടി ഡോളർ അനുവദിച്ചതിന് പിന്നാലെയാണിത്.
Subscribe to Pakistan