വൈദ്യുതി ബോര്‍ഡിനുള്ള നൂതന പദ്ധതികളുടെ അവതരണം സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍
കെ.എസ്.ഇ.ബി കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ സജ്ജീകരിച്ചിട്ടുള്ള എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണ്‍ യുവ സംരംഭകരുടെ തെരഞ്ഞെടുക്കപ്പെട്ട നൂതന ആശയങ്ങളുടെ അവതരണം സംഘടിപ്പിക്കുന്നു.
