എതിരില്ലാതെ മത്സരിച്ച ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്ങ് അന്നിന് മുഴുവന്‍ വോട്ടും!
ഉത്തര കൊറിയയിലെ പാര്‍ലിമെന്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ പരമോന്നത നേതാവ് കിം ജോങ്ങ് അന്നിന് തന്റെ മണ്ഡലത്തിലെ മുഴുവന്‍ വോട്ടുകളും ലഭിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍.
ഉത്തര കൊറിയയിലെ പാര്‍ലിമെന്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ പരമോന്നത നേതാവ് കിം ജോങ്ങ് അന്നിന് തന്റെ മണ്ഡലത്തിലെ മുഴുവന്‍ വോട്ടുകളും ലഭിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍.
ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ്ങ് അന്‍ തന്റെ അമ്മാവന്റെ കുടുംബത്തിലെ എല്ലാവരേയും വധശിക്ഷയ്ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയയുമായി യുദ്ധാവസ്ഥയിലാണെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു.