Skip to main content

കെനിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി

പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി കെനിയന്‍ ജനത പോളിംഗ് ബൂത്തിലേക്ക്. പ്രധാനമന്ത്രി രേയ്ല ഒഡിങ്ങയും ഉപ പ്രധാനമന്ത്രി ഉഹുരു കേന്യട്ടയും തമ്മില്‍ വാശിയേറിയ മത്സരം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പോളിംഗ് ശക്തമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

Subscribe to Santhikavadam