Skip to main content

ഒ. എൻ .വിക്ക് പറ്റിയ തെറ്റ് തിരുത്തുന്ന കരിങ്കോഴി

തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ' ശാന്തികവാടം ' എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം.

ശാന്തികവാടത്തിലെ കരിങ്കോഴി

നവകേരളത്തിൻ്റെ പ്രബുദ്ധ തലസ്ഥാന നഗരിയിലെ ശാന്തികവാടം. അവിടെ ഇന്നലെ ( 25/01/24) വൈകീട്ട് എൻ്റെ അടുത്ത ബന്ധു ജി. ഗോപിനാഥൻ്റെ (റിട്ട. ഡെ.ഡയറക്ടർ, കൃഷിവകുപ്പ്) ശവസംസ്കാരത്തിൽ പങ്കെടുക്കാനെത്തി. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ആംബുലൻസിൽ നിന്ന് മറ്റൊരു മൃതദേഹം പുറത്തെടുക്കുന്നു. അതിനു മുന്നോടിയായി കൂടെവന്നയൊരാൾ ആംബുലൻസിൽ നിന്ന് ഒരു കരിങ്കോഴിയെ പുറത്തെടുക്കുന്നു.

പാഴ്ത്തടി ഉപയോഗിച്ച് കൈകഴുകല്‍ യന്ത്രം; 9 വയസുള്ള കെനിയന്‍ ബാലന് പ്രസിഡന്റിന്റെ പുരസ്‌ക്കാരം

ചെറിയ ടാങ്കും ആണികളും മരത്തടിയും ഉപയോഗിച്ച് സെമി ഓട്ടോമാറ്റിക് കൈകഴുകല്‍ യന്ത്രം നിര്‍മിച്ച 9 വയസുകാരന് കെനിയയിലെ പ്രസിഡന്റിന്റെ പുരസ്‌ക്കാരം. പശ്ചിമ കെനിയയിലെ ബംഗോമയിലാണ് സ്റ്റീഫന്‍ വാമുകോട്ട...........

കെനിയയിലെ ഭീകരാക്രമണം അവസാനിച്ചു

ഏറ്റുമുട്ടലിനിടെ മാളിനകത്ത് നിരവധി തവണ സ്ഫോടനങ്ങളുമുണ്ടായി. അഞ്ചു ഭീകരരെ വധിക്കുകയും ആറു സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുകയുമുണ്ടായി.

കെനിയയില്‍ ഭീകരാക്രമണം: ഇന്ത്യക്കാരടക്കം 59 മരണം

കെനിയയിലെ നെയ്റോബില്‍ ഷോപ്പിംഗ്‌ മാളില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പടെ 59 പേര്‍ കൊല്ലപ്പെട്ടു

Subscribe to Santhikavadam