ബ്രിട്ടിഷ് യുവതി ശ്രീനഗറില്‍ മരിച്ച നിലയില്‍
ഡച്ച് സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Democratic candidate
കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലിനിടെ സൈന്യത്തിലെ ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍ അരുണ്‍ കുമാര്‍ കൊല്ലപ്പെട്ടു.
ഡച്ച് സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇസ്ലാമാബാദ്: അഫ്സല് ഗുരുവിന് തൂക്കിലേറ്റിയതില്‍ വിമര്‍ശനവുമായി പാകിസ്താന് പാര്‍ലിമെന്റില്‍ പ്രമേയം. ദേശീയ അസംബ്ളി പാസാക്കിയ പ്രമേയം അഫ്സലിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. വധശിക്ഷ കശ്മീരില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ നടുക്കം രേഖപ്പെടുത്തിയ പ്രമേയം കശ്മീര്‍ തര്‍ക്കം പരിഹരിക്കാനുള്ള ഉദ്യമത്തില്‍ ആഗോള സമൂഹം മൗനം പാലിക്കരുതെന്നും ആവശ്യപ്പെട്ടു. കശ്മീര്‍ കാര്യ സ്പെഷല്‍ പാര്‍ലമെന്ററി പാനലിന് നേതൃത്വം നല്കുന്ന ജംഇയ്യത് ഉലമായെ ഇസ്ലാം നേതാവ് മൗലാനാ ഫസ്ലുറഹ്മാനാണ് പ്രമേയം അവതരിപ്പിച്ചത്.
സി.ആര്.പി.എഫിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നഗരത്തില്‍ നിരോധനാജ്ഞ
ശ്രീനഗറിനടുത്ത് സി.ആര്.പി.എഫ്. ക്യാമ്പിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ അഞ്ചു ജവാന്മാരും രണ്ടു അക്രമികളും കൊല്ലപ്പെട്ടു.
യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലെ പ്രധാന നഗരങ്ങളിലും ശ്രീനഗറിലും പ്രഖ്യാപിച്ച നിരോധനാജ്ഞ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.