Skip to main content

ഇന്ത്യയുടെ ഡബ്ലിയു.ടി.ഒ എതിര്‍പ്പ് തെറ്റായ സന്ദേശമെന്ന് ജോണ്‍ കെറി

ഡബ്ലിയു.ടി.ഒയുടെ വ്യാപാര സുഗമ കരാറിനോടുള്ള ഇന്ത്യയുടെ എതിര്‍പ്പ് തെറ്റായ സന്ദേശം ലോകത്തിന് നല്‍കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ഇന്ത്യ-യുഎസ് തന്ത്രപര സംഭാഷണത്തിനായി ജോണ്‍ കെറി ഇന്ത്യയില്‍

വ്യാഴാഴ്ച നടക്കുന്ന അഞ്ചാമത് ഇന്ത്യ-യുഎസ് തന്ത്രപര സംഭാഷണത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനൊപ്പം കെറി സംയുക്ത ആദ്ധ്യക്ഷം വഹിക്കും.

ഗാസ: ഒത്തുതീര്‍പ്പ് ശ്രമവുമായി ജോണ്‍ കെറി ഇസ്രായേലില്‍

രണ്ടാഴ്ച പിന്നിട്ട ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന് ഒത്തുതീര്‍പ്പ് ശ്രമവുമായി യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബുധനാഴ്ച ഇസ്രായേലില്‍ എത്തി.

പലസ്തീന്‍-ഇസ്രയേല്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്ന്‍ കെറി

സമാധാന ഉടമ്പടിയില്‍ എത്താനുതകുന്ന രീതിയില്‍ ഒരു ‘ചട്ടക്കൂട് കരാര്‍’ രൂപീകരണത്തില്‍ പുരോഗതി ഉണ്ടെന്ന് ഇരുരാജ്യങ്ങളിലേയും നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം കെറി.

നയതന്ത്ര വിവാദം: കെറി ഖേദം പ്രകടിപ്പിച്ചു; നിലപാട് ആവര്‍ത്തിച്ച് പ്രോസിക്യൂട്ടര്‍

ഖോബ്രഗഡെയ്ക്ക് ലഭിക്കുന്ന സഹതാപം എന്തുകൊണ്ട് ഖോബ്രഗഡെയുടെ ചൂഷണത്തിന് ഇരയായ ഇന്ത്യക്കാരിയ്ക്ക് ലഭിക്കുന്നില്ലെന്ന് കേസ് പരിഗണിക്കുന്ന മാന്‍ഹട്ടനിലെ ഫെഡറല്‍ പ്രോസിക്യൂട്ടറായ പ്രീത് ഭരാര.

Subscribe to Malayali