ഇന്നസെന്റ് 'അമ്മ' അധ്യക്ഷ പദവി ഒഴിയുന്നു
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയില്‍ ഒഴിയുമെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞതാണ്.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയില്‍ ഒഴിയുമെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞതാണ്.
മലയാള സിനിമയിലെ നടിമാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ വനിതാകമ്മീഷന്‍ അന്വേഷണത്തിനത്തിന് ഉത്തരവിട്ടു.അമ്മയുടെ പ്രസിഡന്റും എം.പി യുമായ ഇന്നസെന്റ് നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു മലയാള സിനിമയിലെ നടികളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.
കുററകൃത്യം വിജയിക്കുന്ന ദൃശ്യം സിനിമയുടെ വിജയം മലയാളിയുടെ മലിനപ്പെട്ട മനസ്സിന്റെ എടുത്തുകാണിക്കലായിരുന്നു. എന്നാല്‍ തീയറ്ററുകളില്‍ വിജയം കണ്ടതിന്റെ പേരില്‍ അത് വിജയമാതൃകയായി. ക്രമേണ അതു വിജയത്തിലേക്കുള്ള വഴിയായി. ആ വഴി തന്നെയാണ് നടി ആക്രമിക്കപ്പെടുന്നതു പുറത്താകും വരെ വന്‍ വിജയമായി പലരും ചലച്ചിത്ര ലോകത്ത് തുടര്‍ന്നത്.
നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഗൂഢാലോചന സംബന്ധിച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു
എം.പിയായതിനാൽ തിരക്കുകൾ ഉണ്ടാവുമെന്നും അതിനാൽ പ്രസിഡന്റിന്റെ ചുമതല നിറവേറ്റാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നസെന്റ് രാജി വയ്ക്കാൻ തീരുമാനിച്ചത്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇന്നസെന്‍റ അറിയിച്ചു. പറയുന്നവര്‍ എന്തും പറയട്ടെ ഞാന്‍ മത്സരിക്കും