ബജറ്റ്: ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി
ആദായ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. ആദായ നികുതി സ്ലാബുകള്‍ പരിഷ്കരിച്ചും നികുതി നിരക്ക് കുറച്ചും കൊണ്ടാണ് സുപ്രധാന ബജറ്റ് പ്രഖ്യാപനം. നിലവിലുള്ളത് പോലെ തന്നെ രണ്ടര ലക്ഷം വരെ വരുമാനമുള്ളവര്‍ തുടര്‍ന്നും........
