Skip to main content
പാകിസ്ഥാനില്‍ നിന്ന്‍ സംഭാവന: ഹുറിയത്ത് നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ കേസെടുത്തു

ലഷ്കര്‍ ഇ ത്വൈബ നേതാവ് ഹാഫിസ് സയീദ്‌ അടക്കമുള്ള പാകിസ്ഥാനി വൃത്തങ്ങളില്‍ നിന്ന്‍ ജമ്മു കശ്മീരില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വീകരിച്ചെന്ന ആരോപണത്തില്‍ കശ്മീരി വിഘടനവാദി സംഘമായ ഹുറിയത്ത് കോണ്‍ഫറന്‍സിലെ പ്രധാന നേതാക്കള്‍ക്കെതിരെ ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു.

 

വൈദിക്-സയീദ്‌ കൂടിക്കാഴ്ചയില്‍ സര്‍ക്കാറിന് പങ്കില്ലെന്ന് സുഷമ സ്വരാജ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന്‍ ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സയീദുമായി ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ വേദ പ്രതാപ് വൈദിക് കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പാര്‍ലിമെന്റില്‍ ബഹളം.

ലഷ്കര്‍ നേതാവ് സയീദിനെ ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ കണ്ട സംഭവത്തില്‍ രാജ്യസഭയില്‍ ബഹളം

2011 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന്‍ ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സയീദിനെ ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ കണ്ട സംഭവം രാജ്യസഭയില്‍ തിങ്കളാഴ്ച ബഹളത്തിനിടയാക്കി.

പാകിസ്താന്‍ ഹാഫിസ് സയീദിനു 6.1 കോടി രൂപ നല്കുന്നു

2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ച ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനു പാക് സര്‍ക്കാര്‍ 6.1 കോടി രൂപ സഹായം നല്‍കുന്നു.

Subscribe to Lalu Prasad Yadav