കര്‍ണ്ണാടകയിലെ ജനപ്രതിനിധികളുടെ മക്കളെയെല്ലാം സര്‍ക്കാര്‍ സ്‌കൂളിലയക്കാന്‍ നിര്‍ദേശം
കര്‍ണ്ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരുടെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മക്കളെ നിര്‍ബന്ധമായും
സര്‍ക്കാര്‍ സ്‌കൂളുകളിലയച്ച് പഠിപ്പിക്കാന്‍ നിര്‍ദേശം
