Skip to main content
5.4-5.9 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സര്‍വേ

2014-15 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 5.4-5.9 ശതമാനത്തിന് ഇടയില്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സര്‍വേ. കഴിഞ്ഞ വര്‍ഷം 4.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.

Wed, 07/09/2014 - 15:15
Subscribe to Politics