നിര്‍ഭയ കേസിലെ കുറ്റവാളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16-ന് നടന്ന കൂട്ടബലാല്‍സംഗ കേസിലേ കുറ്റവാളികളില്‍ ഒരാളായ വിനയ് ശര്‍മ തീഹാര്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
