Skip to main content

ചൈന, തായ്‌വാന്‍ സര്‍ക്കാറുകള്‍ തമ്മില്‍ നേരിട്ട് ആദ്യ ചര്‍ച്ച

1949-ല്‍ അവസാനിച്ച ചൈനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ആദ്യമായി ചൈനയും തായ്‌വാനും തമ്മില്‍ ആദ്യമായി ഉന്നതതല ചര്‍ച്ച നടത്തി.

കുതിരയുടെ വര്‍ഷത്തിന് ചൈനയില്‍ ആഘോഷപൂര്‍ണ്ണ തുടക്കം

ലോകമെങ്ങുമുള്ള ചൈനീസ് ജനത പുതുവത്സരാഘോഷത്തില്‍. ചൈനയിലെ പരമ്പരാഗത അവധിക്കാലമായ വസന്തോത്സവത്തിനും ഇതോടെ തുടക്കമായി.

ചൈനയില്‍ ഒറ്റക്കുട്ടി നിയമത്തില്‍ ഇളവ്; ‘തൊഴില്‍ ക്യാമ്പുകള്‍’ അവസാനിപ്പിച്ചു

ഒറ്റക്കുട്ടി നയത്തില്‍ ഇളവ് കൊണ്ടുവരാനും ‘പുന:വിദ്യാഭ്യാസ തൊഴില്‍ ക്യാമ്പുകള്‍’ നിരോധിക്കാനും ചൈനയുടെ നിയമനിര്‍മ്മാണ സഭയായ ദേശീയ ജനകീയ കോണ്‍ഗ്രസ് തീരുമാനമെടുത്തു.

വ്യോമപ്രതിരോധ മേഖല വ്യാപിപ്പിച്ചതായി ദക്ഷിണ കൊറിയ

ജപ്പാന്റെയും ചൈനയുടേയും സമാന മേഖലകളുടെ ഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിധമാണ് പുതിയ പ്രഖ്യാപനം. ചൈനയുമായി തര്‍ക്കത്തിലുള്ള രണ്ട് ദ്വീപുകള്‍ തിരിച്ചറിയല്‍ മേഖലയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ചൈന: മുന്‍ പോളിറ്റ്ബ്യൂറോ അംഗം വീട്ടുതടങ്കലിലെന്നു റിപ്പോര്‍ട്ട്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവും ചൈനയുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ചുമതലക്കാരനുമായിരുന്ന ഛൌ യോങ്ങ്ഖാങ്ങിനെ വീട്ടുതടങ്കലില്‍ ആക്കിയതായി റിപ്പോര്‍ട്ട്.

Subscribe to Artificial Intelligence