Skip to main content

ഇനി ചൈനീസ് നിര്‍മ്മിത വീടുകളും; ഒരു ദിവസം കൊണ്ട് ‘പ്രിന്റ്‌’ ചെയ്തത് പത്ത് വീടുകള്‍

കല്ലോ ഇഷ്ടികയോ ഉപയോഗിക്കാതെ സിമന്റും കെട്ടിടനിര്‍മ്മാണത്തിലെ അവശിഷ്ടങ്ങളും കൊണ്ട് പരിസ്ഥിതി സൗഹൃദമായാണ് ഈ കെട്ടിടങ്ങളുടെ ‘പ്രിന്റിംഗ്’.

മലേഷ്യന്‍ വിമാനത്തിനായുള്ള മുങ്ങിക്കപ്പലിന്റെ തിരച്ചില്‍ ഒരാഴ്ചക്കുള്ളില്‍ അവസാനിപ്പിക്കും

ഇപ്പോള്‍ നടത്തിവരുന്ന തെരച്ചിലില്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന്‍ മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിസാമ്മുദീന്‍ ഹുസൈന്‍ അറിയിച്ചു.

ഇന്ത്യയില്‍ ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും നയതന്ത്ര ബന്ധം ശക്തമാക്കും: ല്യു ചന്‍മിന്‍

ബെയ്ജിങ്ങില്‍ വച്ച് നടന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ആറാം തന്ത്രപ്രധാന ചര്‍ച്ചക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണ്ടും സിഗ്നല്‍: വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കുമെടുക്കുമെന്നും ആഴമുള്ള കടല്‍ ആയതിനാല്‍ ദൗത്യം ഏറെ ദുഷ്‌കരവുമാണെന്നും ആസ്ത്രേലിയയുടെ മുന്‍ വ്യോമസേനാ മേധാവി പറഞ്ഞു.

ചൈനീസ് കപ്പലിന് സിഗ്നല്‍: മലേഷ്യന്‍ വിമാനത്തിന്റേതെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍

ചൈനീസ് കപ്പലിന് ലഭിച്ച സിഗ്നല്‍ വിമാനങ്ങളില്‍ നിന്നുള്ളതിന് സമാനമാണെന്നും എന്നാല്‍, ഇത് കാണാതായ വിമാനം എം.എച്ച് 370-ല്‍ നിന്നുള്ളത് തന്നെയാണോ എന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന ആസ്ത്രേലിയയുടെ മുന്‍ വ്യോമസേനാ മേധാവി ആങ്ങസ് ഹൂസ്റ്റണ്‍.   

കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന വിമാനാവശിഷ്ടം ചൈനീസ് ഉപഗ്രഹം കണ്ടെത്തി

ചിത്രങ്ങള്‍ സ്ഥിരീകരിക്കാന്‍ കപ്പലുകള്‍ അയച്ചതായി ചൈനീസ് സ്ഥാനപതി അറിയിച്ചതായി മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിഷാമുദ്ദീന്‍ ഹുസ്സൈന്‍ പറഞ്ഞു.

Subscribe to Artificial Intelligence