ശശികാന്ത് ശര്‍മ പുതിയ സി.എ.ജി
സ്ഥാനമൊഴിയുന്ന വിനോദ് റായിക്ക് പകരം ഇന്ത്യയുടെ പുതിയ സി.എ.ജി ആയി പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ നിയമിതനാവും.
ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സ്വകാര്യ ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.
സംസ്ഥാനത്തെ 418ബാറുകള്‍ നിലവാരമില്ലാത്തതാണെന്ന് സി.എ.ജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഉത്തരവ്
സ്ഥാനമൊഴിയുന്ന വിനോദ് റായിക്ക് പകരം ഇന്ത്യയുടെ പുതിയ സി.എ.ജി ആയി പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ നിയമിതനാവും.