പിണറായി വിജയൻ അതീവ അസ്വസ്ഥൻ
കേരള മുഖ്യമന്ത്രി പിണറായി വിജയൻ അത്യധികം മാനസികമായ വേദനയും അസ്വസ്ഥതയും അനുഭവിക്കുന്ന ഘട്ടത്തിലൂടെ കടന്നു പോകുന്നു. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലെ അദ്ദേഹത്തിൻറെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.
നാവികസേനയുടെ പുതിയ പോര്‍കപ്പലായ ഐ.എന്‍.എസ് കൊല്‍ക്കത്തയില്‍ നിന്ന്‍ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് ഇന്ത്യ ശനിയാഴ്ച വിജയകമായി വിക്ഷേപിച്ചു.
ഇന്ത്യ ബുധനാഴ്ച നടത്തിയ ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രൂയിസ് മിസ്സൈല്‍ 'നിര്‍ഭയ്' പരീക്ഷണം പരാജയപ്പെട്ടു