Skip to main content

കേരളത്തിന്‌ 17,000 കോടി രൂപയുടെ പദ്ധതി അടങ്കല്‍

2013-14 സാമ്പത്തിക വര്‍ഷത്തേക്ക് കേരളം സമര്‍പ്പിച്ച 17,000 കോടി രൂപയുടെ പദ്ധതി അടങ്കലിന് ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി.

കറന്റ് അക്കൌണ്ട് കമ്മിയില്‍ റെക്കോഡ് വര്‍ധന

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 6.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2ജി സ്‌പെക്ട്രം: രണ്ടാംഘട്ടത്തില്‍ ലഭിച്ചത് 3,639 കോടി

തിങ്കളാഴ്ച അവസാനിച്ച രണ്ടാംഘട്ട ലേലത്തില്‍ 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ 3,639 കോടി രൂപയ്ക്ക് സിസ്റ്റെമ ശ്യാം ടെലിസര്‍വീസസ് ലിമിറ്റഡ് സ്വന്തമാക്കി.

കെ.എസ്.ആര്‍.ടി.സി.ക്കുള്ള ഡീസലിന് വീണ്ടും വില വര്‍ധിപ്പിച്ചു

കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്ന ഡീസലിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വീണ്ടും വില വര്‍ധിപ്പിച്ചു. ദിവസം ഏഴ് ലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയായിരിക്കും കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുക.

പെട്രോള്‍ ലിറ്ററിന് 1.40 രൂപ കൂട്ടി

പെട്രോള്‍ ലിറ്ററിന് 1.40 രൂപ കൂട്ടി. പ്രാദേശിക നികുതി അടക്കം കേരളത്തില്‍ വര്‍ധന 1.73 രൂപയാണ്. വെള്ളിയാഴ്ച അര്‍ധരാത്രി പുതുക്കിയവില നിലവില്‍ വന്നതൊടെ ഇതാദ്യമായി പെട്രോള്‍ ലിറ്ററിന് 73 രൂപ കടന്നു.

Subscribe to Kerala governor