Skip to main content

പ്രതീക്ഷിക്കാൻ വകയില്ലെങ്കിലും പ്രതീക്ഷയോടെ ഗാസയിലേക്ക് മടങ്ങുന്നവർ

ഗാസയിലേക്ക് നാട്ടുകാർ ആവേശത്തോടെ മടങ്ങിയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ . ഉറ്റവരും ഉടയവരും നഷ്ടമായ ഇവർ തിരിച്ചെത്തുമ്പോൾ അവരുടെ വീടുകൾ എവിടെയായിരുന്നു പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.

ഗാസയിലെ കൂട്ടക്കുരുതി ഇസ്രായേൽ അമേരിക്കയ്ക്ക് മുകളിൽ ചുമത്തുന്നു; ഒപ്പം ഭീഷണിയും

ഗാസയിൽ ഏതാണ്ട് എഴുപതിനായിരത്തോളം മനുഷ്യരെ കുരുതി ചെയ്തത് അമേരിക്കയാണെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ഇസ്രായേൽ-ഗാസ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ വക്താവ് ഷോഷ് ബദ്രോസിയാൻ നടത്തിയ മാധ്യമ സമ്മേളനം.

ഇസ്രായേൽ - ഹമാസ് യുദ്ധം അവസാനിക്കുന്നു

രണ്ടുവർഷവും രണ്ടുദിവസമായി തുടർന്നുവന്ന ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിക്കുന്നു. ഇത് സംബന്ധിച്ച് ഇസ്രയേലിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചു.

ഇസ്രായേലിലെ ബസ് സ്റ്റോപ്കൊലപാതകം നെതന്യാഹുവിൻ്റെ ആസൂത്രണം

ഇസ്രായേലിൽ ബസ് സ്റ്റോപ്പിൽ ഉണ്ടായ വെടിവെപ്പിൽ 6 ഇസ്രയേലികൾ മരിച്ചത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആസൂത്രണം ചെയ്തതാണെന്ന് സംശയം ബലപ്പെടുന്നു.

പട്ടിണിക്കിട്ടു ഗാസയിൽ വംശഹത്യ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വംശവെറി ഹിറ്റ്ലറുടെ ക്രൂരതയെ കടത്തിവെട്ടുന്നു. ഹിറ്റ്ലർ പോലും ചെയ്യാത്ത ക്രൂരതയാണ് ഗാസയിൽ മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നത്.
Subscribe to Gaza starving