രാഷ്ട്രീയവൃത്തം പൂര്‍ത്തിയാക്കുന്ന ഉള്ളി
മാനം മുട്ടെ ഉയരുന്ന ഉള്ളിവില ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ മുന്നില്‍ ഒരു രാഷ്ട്രീയചക്രം പൂര്‍ത്തിയാക്കുന്നു. 15 വര്‍ഷം പഴക്കമായ ‘ഉള്ളി ദുരന്ത’ത്തിന് അതേ നാണയത്തില്‍ പകരം വീട്ടാനുള്ള അവസരമാണ് ബി.ജെ.പി കാണുന്നത്.


കര്‍ണ്ണാടക നിയമസഭയിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന്റെ പ്രചരണം വെള്ളിയാഴ്ച വൈകുന്നേരം അവസാനിച്ചു.