അസ്സം ഗോത്ര കലാപം: 16 മരണം; ആയിരങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍
ഡിസംബര്‍ അവസാനം തുടങ്ങിയ അക്രമങ്ങളെ തുടര്‍ന്ന് കര്‍ബി, രേങ്ങ്മ നാഗ എന്നീ ഗോത്രജരാണ് കടുത്ത തണുപ്പില്‍ ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ക്യാമ്പുകളില്‍ കഴിയുന്നത്.
ഡിസംബര്‍ അവസാനം തുടങ്ങിയ അക്രമങ്ങളെ തുടര്‍ന്ന് കര്‍ബി, രേങ്ങ്മ നാഗ എന്നീ ഗോത്രജരാണ് കടുത്ത തണുപ്പില്‍ ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ക്യാമ്പുകളില്‍ കഴിയുന്നത്.
അസ്സമിലെ ഗോല്‍പാര ജില്ലയില്‍ സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ ഞായറാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തേക്ക് സൈന്യത്തെ വിളിച്ചിട്ടുണ്ട്.
ആസാമിലെ കര്‍ബി ആങ്ലോങ് ജില്ല പുതിയ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന്
തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ രാജി വക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാജി വക്കാന്‍ ഒരുക്കമാണെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്.