ഇത് ആശ്വാസകിരണം; വേണ്ടത് ആരോഗ്യകിരണം തന്നെ!
യുവാക്കളെ ആരോഗ്യത്തോടെ വാർത്തെടുക്കുക എന്നതിനാവണം രോഗത്തിന് ആശ്വാസം എത്തിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത്. ഓരോ പഞ്ചായത്തിലും ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള സ്റ്റേഡിയങ്ങളും നാടൻ കായിക-കലാ രൂപങ്ങളുടെ പോഷണത്തിനും വികാസത്തിനുമുതകുന്ന സംവിധാനങ്ങളൊരുക്കുകയുമൊക്കെ ചെയ്താൽ അത് ആരോഗ്യകിരണം പദ്ധതിയാകും.
‘ആരോഗ്യകിരണ’വുമായി യുഡിഎഫ് സര്‍ക്കാര്‍
18 വയസ്സ് വരെയുള്ള കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ചിലവു മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്ന ‘ആരോഗ്യകിരണം’ പദ്ധതിക്ക് ആരംഭം കുറിച്ച് യുഡിഎഫ് മന്ത്രിസഭ മൂന്നാം വര്‍ഷത്തിലേക്ക്.
