നാളെ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് 9 വിമാനങ്ങള്‍, എട്ടെണ്ണവും കേരളത്തിലേക്ക്
വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടം ആദ്യ ദിനം ഇന്ത്യയിലേക്ക് ഗള്‍ഫില്‍ നിന്ന് സര്‍വീസ് നടത്തുക 9 വിമാനങ്ങള്‍. ഇതില്‍ 8 സര്‍വീസുകളും കേരളത്തിലേക്കാണ്. 7 എണ്ണം യു.എ.ഇയില്‍ നിന്നും ഒരു സര്‍വീസ് ബഹ്‌റൈനില്‍ നിന്നും. മൂന്നാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകും.............
