കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും അല്പം പ്രായമുള്ളവരുടെയും ഒക്കെ പരസ്യ പ്രതികരണങ്ങളിൽ മിതത്വം പാലിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.
മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ ആണെന്നും മതപഠനം അവരെ സ്വാധീനിക്കുന്നില്ല എന്നുള്ളതുമായ മുൻ മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവനയോട് ചേർത്ത് വായിക്കാവുന്നതാണ് കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് വന്നിട്ടുള്ള നിത്യലഹരിക്കാർക്ക് മഹല്ല് വിലക്ക് വാർത്ത.
മലയാളിയുടെ സ്വഭാവത്തിൽ ഹിംസ അടിമുടി കടന്നുകൂടിയത് എങ്ങനെയാണെന്ന് അറിയാൻ സിപിഐ -എം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടിൻ്റെ പ്രസംഗം നോക്കിയാൽ മനസ്സിലാകും
കുട്ടികളിൽ വർധിച്ചു വരുന്ന അക്രമവാസനകളും സ്വഭാവവൈകല്യങ്ങളും കണക്കിലെടുത്ത് MEITy രക്ഷിതാക്കൾ തങ്ങളുടെ കമ്പ്യൂട്ടറിൽ PCF അടിയന്തിരമായി ഇൻസ്റ്റാൾ ചെയ്യണമെന്ന് നിർദ്ദേശമിറക്കിയിരിക്കുന്നു.
കേരളത്തിൻറെ വർത്തമാനകാലം സൂചിപ്പിക്കുന്നത് സമ്പൂർണ്ണമായ ഒരു മഹിഷാസുര വിളയാട്ടത്തിന്റെതാണ്. ഏതു മേഖല എടുത്തു നോക്കിയാലും.അതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ ഏറ്റവും പ്രസക്തമേറിയ ആഘോഷമാണ് നവരാത്രി ഉത്സവം