
മകള്‍ നിഷയെ ദത്തെടുത്തതാണെന്ന് താനും ഭര്‍ത്താവ് ഡാനിയല്‍ വെബറും അവളോട് തുറന്നു പറയുമെന്ന് പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണ്‍. ദത്തെടുത്തത് മുതലുള്ള എല്ലാ രേഖകളും മകളെ ഭാവില്‍ കാണിക്കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.തനിക്ക് നിഷയുമായി രക്തബന്ധമില്ലെങ്കിലും ഹൃദയബന്ധമുണ്ടെന്നും സണ്ണി പറഞ്ഞു.