Skip to main content
Kochi

സംസ്ഥാനത്തു കനത്ത മഴ  തുടരുന്നു. രണ്ടു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴക്ക് ഇന്നും ശമനമില്ലായിരുന്നു. മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കലസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഇത് കണക്കിലെടുത്താണ്  നാലു ജില്ലാകലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചിരിക്കുന്നത്
.
ആലപ്പുഴ എറണാകുളം ഇടുക്കി കൊല്ലം എന്നി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.ആലപ്പുഴ ജില്ലയിലെ പ്രൊഫെഷണല്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കുള്‍പ്പെടെയാണ് അവധി

Tags