Skip to main content

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. രാജ്യത്തിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം വേണമെന്നും അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ രാഹുല്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്തണമെന്നുമാണ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്.

Tags