അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി എന്നീ സ്ഥാപനങ്ങൾ ഇതുസംബന്ധിച്ച വിശകലന റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നു.
മുൻ മഹാരാഷ്ട്രാ മന്ത്രിയും എൻ.സി. പി നേതാവുമായ ബാബ സിദ്ദിക്കിയുടെ കൊലപാതകം ഉദാത്തമായ ഇന്ത്യൻ സംസ്കൃതിയുടെ ജീർണ്ണിച്ച മുഖം പ്രകടമാക്കുന്ന ഒടുവിലത്തെ ഉദാഹരണം ഇന്ത്യയിലുട നീളം ഈ ജീർണ്ണതയുടെ വികല മുഖങ്ങൾ പല രൂപത്തിലും ഭാവത്തിലും കാണാൻ കഴിയും.
തീവണ്ടി തീവയ്പുകേസ്സിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാര്യം മാധ്യമപ്രവർത്തകർക്ക് ചോർത്തിക്കൊടുത്തുവെന്ന നിസ്സാര കാര്യം കാണിച്ച് എ ഡി ജി പി എം.ആർ. അജിത്കുമാർ നൽകിയ റ്റപ്പോർട്ടിനെ തുടർന്ന് മുൻപ് സർവീസിൽ നിന്ന് സസ്പെണ്ട് ചെയ്യപ്പെട്ട പി.വിജയൻ ഇൻ്റലിജൻ്റ്സ് മേധാവിയാകുമ്പോൾ സമൂഹത്തിൽ ഉയരുന്ന ഒട്ടനവധി ചോദ്യങ്ങളുണ്ട്.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് കഴിഞ്ഞ ജൂലൈയിൽ വെടിയേറ്റ പെൻസിൽവാനിയയിലെ അതേ വേദിയിൽ അദ്ദേഹം ടെസ്‌ലെ കാർ ഉടമ ഇലോൺ മസ്കമൊപ്പം പ്രചാരണത്തിനായി എത്തി.