Skip to main content
London

mini ice age

മിനി ഐസ് ഏജിന് 2021 മുതല്‍ തുടക്കമാകുമെന്ന്  ബ്രിട്ടീഷ് ഗവേഷകരുടെ പഠനം. സൂര്യന്റെ കാന്തിക ഊര്‍ജ്ജത്തിന്റെ ഗണിതമാതൃകകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
    

പ്രവചനം അനുസരിച്ച് 2030 ആകുമ്പോഴേക്കും ഭൂമി അന്തരീക്ഷ താപനില താഴ്ന്ന് ഹിമയുഗ (ice age)ത്തിലേക്ക് നീങ്ങും. ഇത് ആഗോളതാപനത്തെ മറികടക്കാനും മലിനീകരണത്തെ ചെറുക്കാനും മനുഷ്യരെ സഹായിക്കുമെന്നും  ഗവേഷകര്‍ പറയുന്നു.

 

 

 

Tags