സൂര്യനെല്ലി: കുര്യനെതിരായ ‘ക്രൈം’ നന്ദകുമാറിന്റെ ഹർജി തള്ളി
സൂര്യനെല്ലി പീഡന കേസിൽ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യനെതിരെ ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
സൂര്യനെല്ലി പീഡന കേസിൽ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യനെതിരെ ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
കേസിലെ പ്രതികളുടെ അപ്പീല്‍ തങ്ങള്‍ പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബഞ്ചിന്റെ തീരുമാനം.
പി.ജെ കുര്യനെ സൂര്യനെല്ലി കേസില്‍ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ ഹര്‍ജി സിംഗിള്‍ ബഞ്ച് ഡിവിഷന്‍ ബഞ്ചിന് കൈമാറി.
സൂര്യനെല്ലി കേസില്‍ കര്‍ശന ഉപാധികളോടെ ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.