Skip to main content

മുംബൈയില്‍ കെട്ടിടം തകര്‍ന്നു : അമ്പതോളം പേര്‍ കുടുങ്ങി

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകര്‍ന്നു വീണത്

പാക് ജുഡീഷ്യല്‍ സംഘം ഇന്ത്യയില്‍

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും സാക്ഷി മൊഴികളെ വിസ്തരിക്കുന്നതിനുമായി പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യയിലെത്തി

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്തു

ഫോട്ടോയെടുക്കാന്‍ അനുവാദം വേണമെന്ന് പറഞ്ഞ് യുവതിയെ സമീപത്തെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയാണ് അഞ്ചംഗസംഘം ആക്രമിച്ചത്.

യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ചു

മുംബൈയില്‍ 1993 ല്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജയ് ദത്തിന് അഞ്ചുവര്‍ഷം തടവ്‌

അക്രമം സ്വന്തം ചിലവില്‍!

മുംബൈയില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു മാതൃക മുന്നോട്ടു വെക്കുകയാണ്. സ്വന്തം ചിലവില്‍ കാര്‍ വാങ്ങി കത്തിക്കുക!

Subscribe to Indolence