അനോറ നിരാശപ്പെടുത്തുന്നു
ഏറ്റവും മികച്ച ചിത്രം ,മികച്ച സംവിധാനം , മികച്ച നടി എന്നിവയ്ക്കുള്ള ഇത്തവണത്തെ ഓസ്കാർ പുരസ്കാരം നമ്മൾ മലയാളികളുടെ പോലും പുരികം ഉയർത്തുന്നു.
ബോംബ് സ്ഫോടനങ്ങള്‍ക്ക് ഗൂഡാലോചന നടത്തുകയും പണമിറക്കുകയും ചെയ്തു എന്നതാണ് യാക്കൂബിന്‍റെ പേരിലുള്ള കേസ്.
മുംബൈയില്‍ 1993 ല്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജയ് ദത്തിന് അഞ്ചുവര്‍ഷം തടവ്