യു.എസ്-അഫ്ഗാന് സുരക്ഷാ ഉടമ്പടിയില്‍ ധാരണ
അടുത്ത വര്‍ഷം ആദ്യത്തോടെ അഫ്ഗാനില്‍ നിന്നും യു.എസ് സൈന്യം പൂര്‍ണമായും പിന്മാറും. സൈന്യം പിന്മാറിയാലും നിലവിലുള്ള സൈനിക പോസ്റ്റുകള്‍ അവരുടെ തന്നെ നിയന്ത്രണത്തില്‍ തുടരും
അടുത്ത വര്‍ഷം ആദ്യത്തോടെ അഫ്ഗാനില്‍ നിന്നും യു.എസ് സൈന്യം പൂര്‍ണമായും പിന്മാറും. സൈന്യം പിന്മാറിയാലും നിലവിലുള്ള സൈനിക പോസ്റ്റുകള്‍ അവരുടെ തന്നെ നിയന്ത്രണത്തില്‍ തുടരും
സിറിയയിലെ രാസായുധ നിര്‍മ്മാര്‍ജനം സാധ്യമായതിന്റെ അംഗീകാരം പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന് അവകാശപ്പെട്ടതാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി
സിറിയയുടെ രാസായുധങ്ങള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തില്‍ റഷ്യയും യു.എസ്സും തമ്മില്‍ ജെനീവയില് വിദേശകാര്യ മന്ത്രി തല ചര്‍ച്ചയില്‍ ധാരണയായി.
ഒട്ടു മിക്ക രാജ്യങ്ങളും റഷ്യന്‍ ഫോര്‍മുലക്ക് പിന്തുണയുമായി രംഗത്ത് വന്നതോടെ സിറിയയില്‍ തല്‍ക്കാല്‍ സൈനിക നടപടികള്‍ ഉണ്ടാവില്ലെന്നാണ് സൂചന.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ഇന്ത്യയില്‍ എത്തും.
ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവു വരുത്തി.