വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ യശ്വന്ത് സിന്‍ഹ റിമാന്‍ഡില്‍
ജാര്‍ഖണ്ഡ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയേയും മറ്റ് 54 പേരെയും കോടതി റിമാന്‍ഡ് ചെയ്തു.