ജീവിച്ചിരിക്കുന്ന ഗാന്ധിയും ആന്റണിയും
"എന്തുകൊണ്ട് കോൺഗ്രസ്സ് പാർടി ഗാന്ധിനിന്ദ കാണിക്കുന്നു? ജീവിച്ചിരിക്കുന്ന ഗാന്ധി ഉണ്ടായിട്ടും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജീവിച്ചിരിക്കുന്ന ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയില്ല!"
"എന്തുകൊണ്ട് കോൺഗ്രസ്സ് പാർടി ഗാന്ധിനിന്ദ കാണിക്കുന്നു? ജീവിച്ചിരിക്കുന്ന ഗാന്ധി ഉണ്ടായിട്ടും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജീവിച്ചിരിക്കുന്ന ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയില്ല!"
കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ചാനലുകളിലൂടെ പുറത്തുവിട്ടതിനപ്പുറം ഇനി ഒന്നും അവശേഷിക്കുന്നില്ല. അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭ മിനുക്കുപണികളിലൂടെ മുന്നോട്ടു നീങ്ങുന്നു. അതേസമയം സർക്കാരിനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനാകാതെ മരവിപ്പിച്ചു നിർത്താൻ മാധ്യമങ്ങൾക്കു കഴിയുന്നു.
രമേശിന്റെ വകുപ്പ് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തീരുമാനിക്കുമെന്നും ഈ മന്ത്രിസഭയിൽ നിന്ന് ആരും പുറത്ത് പോകുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സംസ്ഥാന മന്ത്രിസഭയില്‍ താന്‍ ചേരണമെന്നത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശമാണെന്നും തന്റെ വകുപ്പ് ഏതെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പോര്‍വിമാനം തേജസ് വായുസേനയുടെ ഭാഗമാകുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഇടപെടല്‍ അനിവാര്യമെന്ന് ഉമ്മന്‍ചാണ്ടി