ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നും അനുകൂലിക്കുമെന്ന് ജയറാം രമേശ്
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സീറോ മലബാര്‍ സഭാ പ്രസിദ്ധീകരണത്തിന് നേരെ നിയമനടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നതായും കേന്ദ്രമന്ത്രി ജയറാം രമേശ്.
ഐ.എസ്.ഐ പരാമര്‍ശം: രാഹുല്‍ ഗാന്ധി മാപ്പു പറയേണ്ടതുണ്ടെന്ന് ജയറാം രമേഷ്
മുസഫര്‍നഗര്‍ കലാപത്തിന് ശേഷം ഐ.എസ്.ഐയുമായി പ്രദേശത്തെ മുസ്ലിം യുവാക്കള്‍ ബന്ധപ്പെട്ടുവെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്നാണ് തന്റെ അഭിപ്രായമെന്ന് ജയറാം രമേഷ്.
എല്‍.ഡി.എഫ് സമരം അതിരുകടക്കുന്നു: രമേശ് ചെന്നിത്തല
സോളാര്‍ പ്രശ്നം എടുത്തുകാണിച്ച് വരുന്ന ലോക് സഭാ തിരഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നുള്ള ഇടതു മുന്നണിയുടെ തന്ത്രം വിലപ്പോവില്ലെന്ന് രമേശ് പറഞ്ഞു
അട്ടപ്പാടിക്ക് കേന്ദ്രസര്‍ക്കാറിന്റെ സമഗ്ര പാക്കേജ്
പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ശിശുമരണങ്ങള്‍ സംഭവിച്ച അട്ടപ്പാടിയില്‍ കേന്ദ്രസര്‍ക്കാറിന്റെ സമഗ്ര പാക്കേജ്.