ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്കില്ല: രാജ് താക്കറെ
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ അറിയിച്ചു.
കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ഏ ദില്‍ ഹെ മുശ്കില്‍ എന്ന ചിത്രത്തിന്റെ റിലീസിനെതിരെ പാര്‍ട്ടി ഭീഷണിയുയര്‍ത്തിയ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിളിച്ച യോഗത്തിന് ശേഷമായിരുന്നു താക്കറെയുടെ പ്രതികരണം.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ അറിയിച്ചു.
ടോള്‍ പിരിവിലെ ക്രമക്കേടുകള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി ദേശീയപാതകള്‍ ഉപരോധിച്ച മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുംബൈയില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു മാതൃക മുന്നോട്ടു വെക്കുകയാണ്. സ്വന്തം ചിലവില്‍ കാര്‍ വാങ്ങി കത്തിക്കുക!