ദക്ഷിണ, ഉത്തര കൊറിയകള്‍ തമ്മില്‍ ഉന്നതതല ചര്‍ച്ച
ഇരുരാജ്യങ്ങളിളേയും ദേശീയ സുരക്ഷാ സമിതിയിലെ ഉദ്യോഗസ്ഥർ നേതൃത്വം കൊടുക്കുന്ന ചര്‍ച്ച 2007-ന് ശേഷം ഈ തലത്തില്‍ നടക്കുന്ന ആദ്യത്തേതാണ്.
ഇരുരാജ്യങ്ങളിളേയും ദേശീയ സുരക്ഷാ സമിതിയിലെ ഉദ്യോഗസ്ഥർ നേതൃത്വം കൊടുക്കുന്ന ചര്‍ച്ച 2007-ന് ശേഷം ഈ തലത്തില്‍ നടക്കുന്ന ആദ്യത്തേതാണ്.
ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ്ങ് അന്‍ തന്റെ അമ്മാവന്റെ കുടുംബത്തിലെ എല്ലാവരേയും വധശിക്ഷയ്ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്.
ഉത്തര, ദക്ഷിണ കൊറിയകള്‍ സംയുക്തമായി നടത്തുന്ന കെസോങ്ങ് വ്യവസായ സമുച്ചയത്തിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച പുനരാരംഭിച്ചു.
പരീക്ഷണ സജ്ജമായിരുന്ന രണ്ട് മുസുദാന്‍ മിസ്സൈലുകള്‍ ഉത്തര കൊറിയ വിക്ഷേപണ സ്ഥലത്തുനിന്ന് നീക്കി.
ഉത്തര കൊറിയ ആണവ രാജ്യമാകുന്നത് യു.എസ്സ്. ഒരിക്കലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ജോണ് കെറി.
സംഘര്‍ഷം ഉളവാകുകയാണെങ്കില്‍ രാജ്യത്തെ വിദേശ എംബസ്സികളുടെ സുരക്ഷ ഉറപ്പു നല്‍കാനാവില്ലെന്ന് ഉത്തര കൊറിയ