കോണ്‍ഗ്രസിലെ പ്രശ്നം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് ആന്റണി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി ബുധനാഴ്ച തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി ബുധനാഴ്ച തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.
ഭരണാധികാരികൾ തീരുമാനമെടുക്കുമ്പോൾ ആ തീരുമാനത്തിന്റെ പിന്നിൽ പൂർണ്ണമായ ബോധ്യവും ആത്മാർഥതയും ഉണ്ടാവണം. എന്നാല്‍, കേരളത്തെ മദ്യവിമുക്തമാക്കുക എന്ന താൽപ്പര്യത്തേക്കാൾ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയെ നയിച്ചത്.
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. ഘടകകക്ഷിയായ മുസ്ലിം ലീഗും ബാറുകള്‍ തുറക്കുന്നതിന് എതിരാണ്.
പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ച വിഷയത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കും മന്ത്രിസഭയ്ക്കുമാണെന്ന് മുഖ്യമന്ത്രി.
ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ കയറിയ നാൾ മുതൽ തുടങ്ങിയതാണ് അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച തർക്കങ്ങളും അതിനെത്തുടർന്നുണ്ടാവുന്ന അനിശ്ചിതത്വങ്ങളും. ഇപ്പോൾ സ്പീക്കർ ജി. കാർത്തികേയന്റെ രാജിപ്രഖ്യാപനത്തോടെ ഇനിയുള്ള ദിവസങ്ങൾ വീണ്ടും സംസ്ഥാനം അധികാര വടംവലിയുടെ കാഴ്ചകളിലേക്ക്.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ യു.എസ് സന്ദര്‍ശനം കഴിഞ്ഞ് ഈ മാസം ഒടുവിലാണ് കേരളത്തിലെത്തുക. പുന:സംഘടന സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്‌ഥാനത്ത് തന്നെ നടത്താനാണ് ഹൈക്കമാന്റ് നിര്‍ദേശം.