Skip to main content
അഴഗിരിയെ ഡി.എം.കെ പുറത്താക്കി

മുന്‍ കേന്ദ്രമന്ത്രിയും എം കരുണാനിധിയുടെ മകനുമായ എം.കെ അഴഗിരിയെ  പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡി.എം.കെയില്‍ നിന്നു പുറത്താക്കി

2ജി കേസ്: ദയാലു അമ്മാളിന്റെ മൊഴി രേഖപ്പെടുത്തി

2ജി സ്പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ മൊഴി രേഖപ്പെടുത്തി

ഡി.എം.കെ. മന്ത്രിമാര്‍ രാജിവച്ചു

ശ്രീലങ്കന്‍ പ്രശ്നത്തില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതിനെ തുടര്‍ന്ന് അഞ്ചു ഡി.എം.കെ. മന്ത്രിമാര്‍ രാജിവച്ചു.

Subscribe to Istanbul