Skip to main content
jaipur

Yashodaben-Modi

പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ ഭാര്യ യശോദബെന്നിന് വാഹനാപകടത്തില്‍ പരുക്ക്. രാജസ്ഥാനിലെ കോട്ടയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ഗുജറാത്തിലെ മെഹ്‌സാനയിലേക്കു മടങ്ങുമ്പോള്‍ കോട്ട-ചിത്തോര്‍ഗഡ് ഹൈവേയിലാണ് അപകടം ഉണ്ടായത്. യശോദാബെന്നിന് ഒപ്പം വാഹനത്തിലുണ്ടിയിരുന്ന ഒരു ബന്ധു മരിച്ചു.

 

 

 jashodaben-accident

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ യശോദാബെന്നിനെ ചിത്തോര്‍ഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.