Skip to main content

ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിലേക്ക് നീങ്ങുന്നു. സംഭവത്തില്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിന്മേല്‍ നടപടി വൈകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിയമ വിദഗ്ധരുമായി ഇതു സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തിവരികയാണ്. യുണിടാക് എംഡിക്ക് നാളെ വക്കീല്‍ നോട്ടിസ് അയയ്ക്കും.

ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ സമ്മാനിച്ചെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ ആരോപിച്ചിരുന്നു. 

Tags