Skip to main content

വചനം

രാവിലെ നാലര മണി. കൊച്ചി സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലൂടെ തൃപ്പൂണിത്തുറ റെയില്‍വേസ്‌റ്റേഷനിലേക്ക് പോകുന്നു. ഡ്രൈവര്‍ജിയുടെ സുഹൃത്തിനെ വഞ്ചിനാട് എക്‌സ്പ്രസ്സില്‍ കയറ്റിവിടാനായി. റോഡില്‍ വലിയ ട്രാഫിക്കില്ല.....

കൊച്ചി നഗരത്തിനുള്ളിലെ ഉള്‍പ്രദേശമായ വെണ്ണല . ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ പലരും ഈ വഴി വരാറുണ്ട്. ധാരാളം ഇടറോഡുകളുള്ള പ്രദേശം,വഴികള്‍ക്ക് കാര്യമായ വീതിയില്ല.ഒരു ദിവസം രാവിലെ ഡ്രൈവര്‍ജി വെണ്ണലയിലെ ഒരു ഇടറോഡിലുടെ കാറില്‍ പോകുന്നു. ഒരു വളവ് കഴിഞ്ഞപ്പോള്‍ രണ്ടു ബൈക്ക് യാത്രികര്‍.ചെറുപ്പക്കാര്‍.

ക്രോധത്തിന്റെ നിരത്തുകൾ സ്നേഹത്തിന്റേതാകാൻ ഒരു നിമിഷം പോലുമാവശ്യമില്ല. കാൽനടക്കാരെ, അല്ലെങ്കിൽ മറ്റ് ഡ്രൈവർജിമാരെ ഒന്നു മൃദുവായി പരിഗണിക്കുകയേ വേണ്ടൂ.

ഡ്രൈവ് ചെയ്യുന്ന ഓരോരുത്തരും, ഞാനും നിങ്ങളും, അതോടൊപ്പം ഡ്രൈവിംഗ് കണ്ടുകൊണ്ട് നില്‍ക്കുന്നവരും വശങ്ങളിലൂടെ സഞ്ചരിക്കുന്നവരും നടക്കുന്നവരും എല്ലാവരും ഡ്രൈവര്‍ജിമാരാണ്. ആ ഡ്രൈവര്‍ജിമാരുടെ ഒരു പ്രതിനിധി മാത്രമാണ് ഈ ഡ്രൈവര്‍ജി.

യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ ദേശീയ സുരക്ഷാ ഏജന്‍സി