കടലിനെ പശ്ചാത്തലമാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്; വീഡിയോ വൈറല്‍
കടലിനെ പശ്ചാത്തലമാക്കി പാറക്കെട്ടിന്റെ മുകളില്‍ നിന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരമലായില്‍ പെട്ട യുവതിയുടെ വീഡിയോ വൈറലാകുന്നു. ഇന്തോനേഷ്യയിലെ............
സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി ദീപ നിശാന്ത്: പ്രതിഷേധം
കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം. ദീപക്കെതിരെ പ്രതിഷേധവുമായി എ.ബി.വി.പി, കെ.എസ്.യു.....
ബാലഭാസ്‌കറും യാത്രയാകുമ്പോള്‍: മുരളി തുമ്മാരുകുടി എഴുതുന്നു
രാവിലെ രണ്ടു മണിക്ക് തിരുവനന്തപുരത്ത് എത്തി. ഫോണ്‍ തുറന്നപ്പോള്‍ ആദ്യം കാണുന്നത് ബാലഭാസ്‌കറിന്റെ മരണവാര്‍ത്തയാണ്. കലാരംഗത്തുനിന്നും നമ്മുടെ റോഡ് തട്ടിയെടുത്ത അവസാനത്തെ രക്തസാക്ഷിയാണ് അദ്ദേഹം........
കാല്‍ നൂറ്റാണ്ടിലെ ലോക ഇലവനെ പ്രഖ്യാപിച്ചു: ധോണി നായകന്‍; സച്ചിന്‍ ഓപ്പണര്‍
ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോ കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയിലെ മികച്ച ക്രിക്കറ്റ് താരങ്ങളെ ഉള്‍ക്കൊള്ളിച്ച് 11 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം എം.എസ് ധോണിയാണ് ടീം ക്യാപറ്റന്‍. ധോണിയെക്കൂടാതെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും...
ജമ്മു കാശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നു
ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പി ഉപേക്ഷിച്ചു. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി റാം മാധവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പിയും പി.ഡി.പിയും ചേര്‍ന്ന് കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്.
