ഇറാൻ്റെ നൃത്തം ചവിട്ടുന്ന സെജ്ജിൽ മിസൈലിൽ ഇസ്രായേൽ വിറയ്ക്കുന്നു
യുദ്ധത്തിൻറെ എട്ടാം ദിവസമായതോടുകൂടി ഇസ്രായേലിന്റെ മിക്ക നഗരങ്ങളും വൻനാശനഷ്ടങ്ങൾ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഏറ്റുവാങ്ങി. ഇപ്പോൾ പ്രയോഗിച്ചു തുടങ്ങിയിരിക്കുന്ന സെജ്ജിൽ മിസൈൽ പുതിയ ഇനത്തിൽ പെട്ടതാണ്.
