Skip to main content

കേരളത്തിൻ്റെ ക്രമസമാധാനനില വഷളായി

കേരളത്തിൻറെ ക്രമസമാധാന നില വല്ലാതെ വഷളായിരിക്കുന്നു. ഗുണ്ടാസംഘങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആത്മവിശ്വാസം വന്നപോലെ.ഗുണ്ടാ സംഘങ്ങൾക്ക് ഈ ആത്മവിശ്വാസം ലഭിക്കുന്നതിന് മുഖ്യകാരണം പോലീസിന്റെ നിലവിലെ അവസ്ഥയാണ്.
ടിപ്പർ ലോറി അപകടങ്ങൾ സർക്കാർ അശ്രദ്ധ മൂലം
കേരളത്തിൽ ടിപ്പർ ലോറി അപകടങ്ങൾ പുതുമയല്ല .അത്തരം അപകടങ്ങൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഒന്ന്, അമിതവേഗത്തിൽ ഓടുന്ന ടിപ്പറുകൾ. രണ്ട്, വേണ്ടവിധം ടിപ്പറിനുള്ളിൽ സാമഗ്രികൾ അല്ലെങ്കിൽ ചരക്ക് സൂക്ഷിക്കാത്ത രീതി.
Sun, 03/24/2024 - 14:20
News & Views

Madness on the roads of Kerala; Police helpless

The state government is openly challenging law-abiding and peace-loving Malayalees by allowing the youth wing of the ruling party, CPI(M), to unleash hooliganism on the roads, with the police being passive observers.

കേരളത്തിൽ ഒരേ സമയം കലാപവും കലാപാഹ്വാനവും

കേരളത്തിൽ ഭരണകക്ഷിയെ നയിക്കുന്ന സിപിഎമ്മിന്റെ യുവജന സംഘടന അഴിച്ചുവിടുന്ന കലാപം ഒരു ഭാഗത്ത്.അതാകട്ടെ നടക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അദ്ദേഹത്തിൻറെ പ്രോത്സാഹന നിലപാടിലും.മറുഭാഗത്ത് ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കോട്ടത്തിലും കലാപത്തിന് ആഹ്വാനവും നൽകിയിരിക്കുന്നു.

സിനിമയിൽ കൈവച്ച മരണം എന്ന കോമാളി

ചലച്ചിത്ര താരങ്ങളില്‍ ഭീതി വിതച്ചിരുന്ന കോടമ്പാക്കത്തെ മരണം. ചില മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഓര്‍ക്കുന്നു മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ ശ്രീനിവാസന്‍.

Subscribe to Police