Skip to main content
വ്യത്യസ്തനാം രജനിയുടെ ഒരു കിരാതവൃത്തം Mon, 07/28/2014 - 16:23

പഴയ സുഹൃത്ത് പാതിരാത്രിയ്ക്ക് വിളിച്ച് ഉടന്‍ വരണമെന്ന് പറഞ്ഞാല്‍ രജനികാന്തിന്റെ പ്രതികരണം എന്തായിരിക്കും?

നോവുകൾക്ക് വിഷാദപൂർവം Wed, 04/30/2014 - 15:11

ഒരുപക്ഷേ സത്യൻ ക്ഷണിച്ചില്ലായിരുന്നെങ്കിൽ അവർ ആഢ്യമായ തറവാടിൽ നിന്ന് കോടമ്പാക്കത്തിന്റെ ദുരന്തങ്ങളിൽ എത്തിപ്പെടില്ലായിരുന്നു. പട്ടിണിയുടെ കടുത്ത സ്വാദ് അവരെ വേട്ടയാടില്ലായിരുന്നു. മാന്യതയുടെ കാഴ്ചത്തുരുത്തുകളിൽ തിമിരം ബാധിക്കില്ലായിരുന്നു.

മുന്താണെ മുടിച്ചും പതിനാലുകാരി കവിതയും Mon, 03/24/2014 - 16:42

പതിനാലാം വയസ്സില്‍ തമിഴ് സിനിമാ ചരിത്രത്തിലെ സര്‍വകാല വിജയചിത്രത്തിലെ നായികയെ അവതരിപ്പിച്ച മദ്രാസ് അശോക്‌ നഗറിലെ മലയാളി പെണ്‍കുട്ടി കവിതയെ വീണ്ടുമൊന്ന് പരിചയപ്പെടാം.  

മരണത്തിന്റെ തിരനോട്ടം Fri, 02/14/2014 - 18:13

എഴുപതുകളിലേയും എൺപതുകളിലേയും മലയാള സിനിമയിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ചിരിയുടെ മാലപ്പടക്കത്തിലാവാഹിച്ച മണവാളൻ ജോസഫിന്റെ മരണത്തിനു കണ്ണീരിന്റെ അകമ്പടി പോലുമില്ലായിരുന്നു. തികച്ചം അപ്രതീക്ഷിതം.

മനസ്സിൽ അഗ്നി സൂക്ഷിച്ച് ഒരാൾ

സൗഹൃദങ്ങളുടെ വെള്ളിത്തേരില്‍, ആവനാഴിയിൽ ഒന്നു തൊടുക്കുമ്പോൾ നൂറും ആയിരവുമായി പെരുകുന്ന ഊഷ്മളമായ ബന്ധങ്ങളുമായി മദ്രാസ് നഗരത്തിൽ സഞ്ചരിച്ച എൻ.എഫ്.ഡി.സിയിലെ എം. ചന്ദ്രൻ നായർ.

ജാനമ്മ ഡേവിഡ് - മണ്ണിന്റെ മണമുള്ള ശബ്ദം

'കെ രാഘവന്റെ ആ പാട്ടുകൾക്ക് കൃത്യമായ മണ്ണിന്റെ മണം കൈവന്നത് ജാനമ്മ ഡേവിഡിന്റെ ശബ്ദത്തിൽക്കൂടിയാണ്. അത്തരം പാട്ടുകൾ അത്രയും ഭാവപുഷ്ടിയോടെ പാടുന്നവർ ഇല്ലതന്നെ.'

Subscribe to Police