Skip to main content

പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ അഴിമതിയും പിണറായി അറിഞ്ഞിരുന്നോ?

കേരളത്തിൽ അഴിമതി ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അവകാശപ്പെട്ടു.

ദില്ലിയില്‍ തെളിയുന്ന ചിത്രങ്ങൾ

വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സുതാര്യതയും അതനുസരിച്ചുള്ള നിയമനിർമാണവും വാഗ്ദാനം ചെയ്യുന്ന മുന്നണിയേയോ പാർട്ടിയേയോ പരിഗണിക്കുക. തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഇന്ത്യയില്‍ ഇതിലപ്പുറം പ്രതീക്ഷിക്കുന്നത് അപ്രായോഗികവും യാഥാർഥ്യബോധത്തിന് നിരക്കാത്തതുമായിരിക്കും.

അശ്വിനി കുമാറും ബന്‍സലും രാജിവച്ചു

ആരോപണ വിധേയരായ കേന്ദ്രമന്ത്രിമാര്‍ അശ്വിനി കുമാറും പവന്‍ കുമാര്‍ ബന്‍സലും രാജിവച്ചു.

രാജിയില്ലാതെ നിയമനിര്‍മ്മാണമില്ലെന്ന് ബി.ജെ.പി

റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍, നിയമ മന്ത്രി അശ്വനി കുമാര്‍ എന്നിവര്‍ രാജി വെക്കാതെ നിയമനിര്‍മ്മാണം അനുവദിക്കില്ലെന്ന് ബി.ജെ.പി.

Subscribe to Chief principal secretary K.M Abraham