ഏതാനും ദിവസം മുൻപാണ് മുൻ ഡിജിപി ഋഷിരാജ് സിംഗ് കുറച്ചു നേരത്തേക്ക് കള്ളനായത്. കാരണം വന്ദേ ഭാരതിൽ സഹയാത്രികയായിരുന്ന ലേഡി ഡോക്ടറുടെ വിലപിടിപ്പുള്ള കണ്ണട പ്ലാറ്റ്ഫോമിലായിപ്പോയ അദ്ദേഹത്തിൻ്റെ കൈവശമിരുന്നു.
ജോൺ ബ്രിട്ടാസ് എം പി അവതാരകനായി നടത്തുന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു, കേരളത്തിൽ എംഡി എം എ പോലുള്ള രാസ ലഹരി ഉൽപാദനം നടക്കുന്നില്ല . മുൻ ഡിജിപി ഋഷിരാജ് സിംഗ് പറയുന്നു എംഡി എം എ ഉൽപാദനം വീടുകൾക്കുള്ളിൽ കേരളത്തിൽ നടക്കുന്നുണ്ട് എന്ന്