അപൂര്‍വ ബഹളത്തിനിടെ ലോകസഭയില്‍ തെലുങ്കാന ബില്‍ അവതരിപ്പിച്ചു
ബില്ല് അവതരണത്തില്‍ പ്രതിഷേധിച്ച് സഭക്ക് അകത്ത് സീമാന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി എന്‍ രാജഗോപാല്‍ വാതകം സ്‌പ്രേ ചെയ്തു. സീമാന്ധ്രയില്‍ നിന്നുള്ള എം.പി എം വേണുഗോപാല്‍ റെഡ്ഢി ആത്മഹത്യക്ക് ശ്രമിച്ചു.
